Book Name in English : NAARANATHU PRANTHANനാറാണത്തു പ്രാന്തന്‍
ആത്മപരിഹാസത്തിന്റെ എരിയുന്ന പന്തങ്ങള്‍ സ്വയം നെഞ്ചില്‍ കുത്തിനിര്‍ത്തിയ മുല്ലനേഴിയുടെ ശക്തമായ കവിതകള്‍ നാലപ്പാട് നാരായണമേനോന്‍ അവാര്‍ഡ് നേടിയ കൃതി. മുല്ലനേഴിയുടെ ആദ്യ കവിതാ സമാഹാരം
Write a review on this book!. Write Your Review about നാറാണത്തു പ്രാന്തന്‍ Other InformationThis book has been viewed by users 2855 times