Book Name in English : Nalamyamam
മലയാള സാഹിത്യത്തെ നവോത്ഥാന കാലങ്ങളിലൂടെ കൈ പിടിച്ചു നടത്തിയ രണ്ടു മഹാസാഹിത്യനായകരുടെ കഥയാണ് നാലാംയാമം. അവരുടെ ഇടയിലെ സൗഹൃദവും രാഗവും ദ്വേഷവും അടുപ്പവും അകല്‍ച്ചയും പറയുന്ന ഈ നോവല്‍ ഒരു കാലത്തെ കണ്ണാടിക്കാഴ്ചയ്ക്ക് വിധേയമാകുന്നു. അബ്രഹാം മാതുവിന്റെ മികച്ച രചനകളില്‍ ഒന്നാണ് ഈ നോവല്‍.Write a review on this book!. Write Your Review about നാലായാമം Other InformationThis book has been viewed by users 1577 times