Book Name in English : Nighoodam – Case Files Part 2
“Case Files” എന്ന എന്റെ ആദ്യ നോവൽ സൈക്കോളജിക്കൽ, വികാരാത്മക, അഭിപ്രയങ്ങളുടെ ഭാരം നിറഞ്ഞതും, അല്പം കൂടി അരിതികയായും ചേർന്നിരുന്നു. എന്റെ നവി ‘നിഗൂഢം’ ഒരു ഗണത്തിൽ നിന്നു വേറിട്ടു നിൽക്കുന്ന, വളരെ ചിന്തകളിലേക്ക് നയിക്കുന്ന ഒരു കഥയാണ്.
ആരോ സൃഷ്ടിച്ച ഒരു തിരി, കഴിഞ്ഞുപോയതിന്റെ മറഞ്ഞിരിക്കുന്ന ചില കഷണങ്ങളെ വെളിച്ചത്തിലേക്ക് കൊണ്ടുവരുന്നു. കഥയിൽ നായകന്റെ യാത്ര, സംഭവങ്ങൾ, രഹസ്യങ്ങളിലൂടെ നീങ്ങുന്നു.
“നിഗൂഢം” കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യ മനസ്സിന്റെ പല അംശങ്ങളും, അവരുടെ പ്രണയം, വേദന, വിശ്വാസം, കൊലപാതകങ്ങൾ, അന്ധവിശ്വാസങ്ങൾ, കുടുംബബന്ധങ്ങൾ എന്നിവയെക്കുറിച്ച് പറയുന്ന കഥയാണ്.Write a review on this book!. Write Your Review about നിഗൂഢം – കേസ് ഫയൽസ് ഭാഗം 2 Other InformationThis book has been viewed by users 20 times