Book Name in English : Ningalude Jeevithatheyum Thozhilineyum Engane Aaswadyakaramakkam
ജീവിതത്തില്‍ സന്തോഷവും ചാരിതാര്‍ഥ്യവും ആഗ്രഹിക്കുന്നവര്‍ക്കാണ്, തൊഴിലില്‍ വിജയവും സാഫല്യവും ലക്ഷ്യമാക്കുന്നവര്‍ക്കാണ് ഈ പുസ്തകം. നിങ്ങളില്‍ അന്തര്‍ലീനമായ കഴിവുകള്‍, വാസനകള്‍, മിടുക്കുകള്‍ ഒക്കെ ഇതിലൂടെ തെളിഞ്ഞുവരുന്നു. നിങ്ങളുടെ ഭാവിയെ സമ്പന്നവും, സാര്‍ഥകവുമാക്കുന്ന നിധികുംഭങ്ങള്‍ ഇതില്‍ മറഞ്ഞിരിപ്പുണ്ട്. വിവര്‍ത്തനം: രമാമേനോന്‍.Write a review on this book!. Write Your Review about നിങ്ങളുടെ ജീവിതത്തേയും തൊഴിലിനെയും എങ്ങനെ ആസ്വാദ്യകരമാക്കം Other InformationThis book has been viewed by users 897 times