Book Name in English : Ningalkku Maran Kazhiyillennu Aaraanu Paranjathu
ആകര്‍ഷകമായ വ്യക്തിത്വവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കാന്‍ഉപകരിക്കുന്ന പാഠപുസ്തകം.യുവാക്കളില്‍ മൂല്യബോധവും സദാചാരവും ഉണര്‍ത്തി,അവരെ നന്മയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ പ്രേരിപ്പിക്കുന്ന ഉത്തമഗ്രന്ഥം. സ്‌നേഹമുള്ള മാതാപിതാക്കള്‍ ഈ പുസ്തകം പ്രയോജനപ്പെടുത്തുകയാണെങ്കില്‍ അവരുടെ കുട്ടികളെക്കുറിച്ച് ഭാവിയില്‍ തീര്‍ച്ചയായും അവര്‍ക്ക് അഭിമാനിക്കാന്‍ സാധിക്കും.Write a review on this book!. Write Your Review about നിങ്ങള്‍ക്ക് മാറാന്‍ കഴിയില്ലെന്ന് ആരാണ് പറഞ്ഞത് Other InformationThis book has been viewed by users 2375 times