Book Name in English : Nithyakanyakaye Thedi
ഈ പ്രപഞ്ചത്തേക്കാള്‍ വലിയ കവിതയില്ലെന്നു വിശ്വസിച്ച പി കുഞ്ഞിരാമന്‍ നായരുടെ ജീവിത കഥ . കവിതയെ ലഹരിയാക്കി ആന്തരികതയില്‍ പൂര്‍ണമായും ജീവിച്ച ഈ കവിയുടെ ജീവിതം പോലെ അടുക്കും ചിട്ടയുമില്ലാത്തതാണ് ആത്മകഥയും . കവിതയുടെ അമൃതാനുഭൂതിതേടി നിളാനദിയുടെ തീരത്തിലും നിലാവും നക്ഷത്രങ്ങളും ചൊരിഞ്ഞ വെളിച്ചത്തിലും ക്ഷേത്രങ്ങളിലും പ്രകൃതിയുടെ കളിത്തട്ടിലും നിരന്തരം സഞ്ചരിച്ച പി യുടെ തിരിഞ്ഞുനോട്ടമാണ് ഈ കൃതി . മനുഷ്യനും കവിയും തമ്മിലുള്ള സംഘര്‍ഷവും സംഘട്ടനവും ഇതില്‍ കാണാം . Write a review on this book!. Write Your Review about നിത്യകന്യയെ തേടി Other InformationThis book has been viewed by users 2444 times