Book Name in English : Nithyantharangam Yathiyodothulla Naalukal
ഗുരുവിനോടൊത്തുകഴിഞ്ഞ നാളുകളില്‍ നിന്നും അടര്‍ത്തിയെടുത്ത ചില താളുകള്‍ . എന്നും ആര്‍ക്കും നന്മ ചൊരിയുന്ന ഹൃദയത്തിന്റെ സ്പന്ദനം ആ താളുകളെ പുണര്‍ന്നുനില്‍ക്കുന്നതായി എനിക്കുതോന്നി . അതു വാക്കുകളിലൂടെ നിങ്ങളുമായി പങ്കുവെയ്ക്കാമെന്നുറപ്പിച്ചു . വലിയ തത്ത്വചിന്തയോ അദ്ഭുതങ്ങളോ ഒന്നുമില്ല ഗുരുത്വം നിറഞ്ഞ ചില നിമിഷങ്ങള്‍ . കൊച്ചു കൊച്ചു കാര്യങ്ങള്‍ അത്രമാത്രം - ഷൗക്കത്ത്
Write a review on this book!. Write Your Review about നിത്യാന്തരംഗം - യതിയോടൊത്തുള്ള നാളുകള്‍ Other InformationThis book has been viewed by users 1308 times