Book Name in English : Ninake Deerkhayussundakuvaan
വൃദ്ധജനങ്ങൾ പിൻതള്ളപ്പെടുന്നതും ഒറ്റപ്പെടുന്നതും മനസ്സ് വേദനിക്കുന്നതും വൃദ്ധസദനങ്ങളുടെ ഭിത്തികളിൽ ഒതുങ്ങിക്കൂടുന്നതും ഇന്ന് സർവ്വ സാധാരണമാണ് . ഈ അവസ്ഥാവിശേഷം സമൂഹത്തിനും കുടുംബത്തിനും വ്യക്തികൾക്കും നാശഹേതുവായിത്തീരുമെന്ന് ഗ്രന്ഥകാരൻ സമർത്ഥിക്കുന്നു. തലമുറകളുടെ നന്മയും ദീർഘായുസ്സും ലക്ഷ്യം വച്ചാണ് ഈ പുസ്തകം പ്രസിദ്ധപ്പെടുത്തുന്നത്.Write a review on this book!. Write Your Review about നിനക്ക് ദീർഘായുസുണ്ടാകുവാൻ Other InformationThis book has been viewed by users 823 times