Book Name in English : Ninditharum Peeditharum
മനുഷ്യാവസ്ഥയുടെ ദാരുണവും സങ്കീര്‍ണവുമായ അനുഭവങ്ങളുടെ സത്യസന്ധതയാണ് നിന്ദിതരും പീഠിതരും എന്ന നോവലിനെ ശ്രദ്ധേയമാക്കുന്നത് . കാലത്തിന്റെ തിളച്ചുപൊന്തിയ പകയിടങ്ങളില്‍ നിന്ന് ജീവിതത്തിന്റെ ഉഷ്ണസ്ഥലികളിലേക്കും ഭഗ്നസ്മൃതികളിലേക്കും ജാലകങ്ങള്‍ തുറന്നിടുന്ന അനശ്വര നോവല്‍ .വിവര്‍ത്തനം : എന്‍ കെ ദാമോദരന്‍Write a review on this book!. Write Your Review about നിന്ദിതരും പീഠിതരും Other InformationThis book has been viewed by users 2868 times