Book Name in English : Niyatham
ജീവിതം കരുപ്പിടിപ്പിക്കാനുള്ള മാർഗ്ഗങ്ങളിലെ അവസാനശ്രമമായാണ് കഥാനായകന്റെ സൗദിയിലേക്കുള്ള പ്രവാസയാത്ര. കർമ്മങ്ങൾക്കനുസരിച്ച് കഷ്ടതകൾ നിറഞ്ഞ കാലങ്ങൾ നൽകുന്നതും സൗഭാഗ്യകരമായ സമയം പ്രദാനം ചെയ്യുന്നതും നിയതിയത്രെ. വിധിയുടെ പര്യായം ദുരാനുഭവവും ക്രൂരതയും അല്ലെന്ന് ജോസിന്റെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല, യഥാർത്ഥ ജീവിതത്തിൽ ഉണ്ടാവുന്ന ഐശ്വര്യങ്ങളും നന്മകളും വിധിയുടെ ഭാഗം തന്നെയാണെന്ന് അംഗീകരിക്കാൻ ആരും തയ്യാറാവില്ലല്ലോ. അതും നിയതിയുടെ നിശ്ചയങ്ങൾ തന്നെയാണ് എന്നും ആ ജീവിതം വ്യക്തമാക്കുന്നുWrite a review on this book!. Write Your Review about നിയതം Other InformationThis book has been viewed by users 418 times