Image of Book നിര്‍ഭയം
  • Thumbnail image of Book നിര്‍ഭയം
  • back image of നിര്‍ഭയം

നിര്‍ഭയം

Publisher :DC Books
ISBN : 9788126464388
Language :Malayalam
Edition : Nov 2015
Page(s) : 325
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 250.00
Rs 225.00

Book Name in English : Nirbhayam

സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പൗരന്മാരും ഇന്ന് പലതരത്തിലുള്ള പീഡനങ്ങള്‍ അനുഭവിക്കേണ്ടിവരുന്നു. ഇതിനു കാരണം സ്ത്രീകളിലും കുട്ടികളിലും ഉള്ള സ്വയം പ്രതിരോധശക്തിയുടെ കുറവാണ്. സ്വയം രക്ഷയ്ക്കുതകുന്ന മാര്‍ഗ്ഗങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയും പ്രതിരോധിക്കാനുള്ള അറിവില്ലായ്മയും പ്രതിരോധിക്കാനുള്ള കായികാഭ്യാസ പരിശീലനക്കുറവും അതിക്രമങ്ങള്‍ വര്‍ദ്ധിക്കുവാന്‍ കാരണമായിട്ടുണ്ട്. ജീവിതത്തില്‍ പ്രാധാനമായും ഉണ്ടായേക്കാവുന്ന പ്രശ് നങ്ങള്‍ ചുറ്റുപാടുകളെ നിരീക്ഷിച്ച് ഒരു ക്രൈം സംഭവിക്കാവുന്ന പ്രശ്നങ്ങള്‍ ചുറ്റുപാടുകളെ നിരീക്ഷിച്ച് ഒരു ക്രൈം സംഭവിക്കാവുന്നതിന്റെ സാധ്യതകളെക്കുറിച്ച് മനസ്സിലാക്കി. അതിനെ എങ്ങനെയൊക്കെ പ്രതിരോധിക്കാമെന്നു വിശദമായി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.
Write a review on this book!.
Write Your Review about നിര്‍ഭയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 746 times

Customers who bought this book also purchased