Book Name in English : Nirmithabudhi
മനുഷ്യമസ്തിഷ്കത്തിന്റെ സങ്കീര്‍ണ്ണതകളെ കൈയിലൊതുക്കാന്‍ ശേഷിയുള്ളതും യുക്തിഭദ്രമായി ചിന്തിക്കാനും ഇടപഴകാനും കഴിയുന്ന റോബോട്ടുകളെ ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്ര ലോകം.അത്തരത്തില്‍ നിര്‍മിത ബുദ്ധിയുടെ നാനാവശങ്ങളെക്കുറിച്ച് വിശദമാക്കുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about നിര്‍മിതബുദ്ധി Other InformationThis book has been viewed by users 2456 times