Book Name in English : Nirmala
ഹിന്ദിയിലെ ഏറ്റവും ശ്രേഷ്ഠമായ നോവലെഴുത്തുകാരനാണ് പ്രേംചന്ദ്. ഒരാദര്ശവാദിയായിരുന്ന അദ്ദേഹം രാജകൊട്ടാരത്തിലെ സാഹിത്യകാരനായിരുന്നില്ല. ദരിദ്രരേയും ശോഷിതരേയും സാഹിത്യത്തിലേക്കാനയിച്ചത് പ്രേംചന്ദായിരുന്നു. പ്രേംചന്ദിന്റെ നോവലുകളുടെ സവിശേഷത അവ മര്‍ദ്ദിതരും ചൂഷിതരും ദുഃഖിതരുമായ ജനങ്ങളോട് സഹതപിക്കുകയും അവരുടെ സര്വോന്മുഖമായ ഉയര്‍ച്ചയ്ക്ക് മാര്‍ഗ്ഗം അന്വേഷിക്കുകയും ചെയ്യുന്നുവെന്നതാണ്.Write a review on this book!. Write Your Review about നിര്‍മ്മല Other InformationThis book has been viewed by users 1463 times