Book Name in English : Nirmalyam Velichapetta Kalam
കേരളീയ സമൂഹത്തിന്റെ സൂക്ഷ്മ വ്യതിയാനങ്ങളെ അടയാളപ്പെടുത്തിയ നിര്‍മ്മാല്യം എന്ന സിനിമയുടെ അനുഭവങ്ങള്‍ പുതിയ സാമൂഹിക രാഷ്ട്രീയ പരിപ്രേക്ഷ്യത്തില്‍ അന്വേഷിക്കുന്ന പഠനങ്ങളും അനുഭവക്കുറിപ്പുകളുംreviewed by Anonymous
Date Added: Sunday 1 Sep 2024
ചെറു വാക്കുകൾക്കിടയിൽ ജീവിതത്തെ കോറിയിട്ടവന്റെ പുസ്തകത്തിന് നൂറ്റിമുപ്പത്തിയഞ്ചുരൂപ !! അർഹതപ്പെട്ടവന്റെ കരങ്ങളിൽ എത്തുമ്പോൾ അത് ഒരു അമൂല്യ നിധിയാണ്. കാത്തിരിക്കുന്നു....
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 17 Jan 2023
ഒരുപാട് നാളായി തിരയുന്നു. ഈ ബുക്ക് എങ്ങനെ കിട്ടും.
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Sunday 25 Sep 2022
Every time the book is out of stovj
Rating:
[5 of 5 Stars!]
reviewed by Anonymous
Date Added: Friday 28 Jan 2022
ഈ ബുക്ക് എന്നേലും സ്റ്റോക്കിൽ ഇണ്ടാവുമോ.. കഴിഞ്ഞ 2,3 മാസമായിട്ട് നോക്കികൊണ്ടിരിക്കുവാ....
Rating:
[5 of 5 Stars!]
Write Your Review about നിര്‍മ്മാല്യം വെളിച്ചപ്പെട്ടകാലം Other InformationThis book has been viewed by users 3263 times