Book Name in English : Nilambur Charithram
പ്രസിദ്ധമായ നിലമ്പൂരിന്റെ ഉള്ളകങ്ങളിലൂടെ നടത്തുന്ന സഞ്ചാരം
.
ഒരു ദേശത്തിന്റെ ചരിത്രം എഴുതുക എന്ന ഭാരിച്ച കര്‍മ്മമാണ് തികഞ്ഞ ആത്മാര്‍ഥതയോടെ ഗ്രന്ഥകാരന്‍ ഇവിടെ നിര്വ്വഹിച്ചിരിക്കുന്നത് പ്രസിദ്ധമായ നിലമ്പൂരിന്റെ ഉള്ളകങ്ങളിലൂടെ നടത്തുന്ന ഒരു ചരിത്രാന്വേഷകന്റെ സഞ്ചാരം ഈ കൃതിയില്‍ കാണാംWrite a review on this book!. Write Your Review about നിലമ്പൂര്‍ ചരിത്രം Other InformationThis book has been viewed by users 4290 times