Image of Book നിലയ്ക്കാത്ത ഓളങ്ങള്‍
  • Thumbnail image of Book നിലയ്ക്കാത്ത ഓളങ്ങള്‍
  • back image of നിലയ്ക്കാത്ത ഓളങ്ങള്‍

നിലയ്ക്കാത്ത ഓളങ്ങള്‍

Publisher :Green Books
ISBN : 9788184233919
Language :Malayalam
Page(s) : 200
Condition : New
3 out of 5 rating, based on 4 review(s)

Book Name in English : Nilaykkatha Olangal

’നിലയ്ക്കാത്ത ഓളങ്ങള്‍’ ഒരു സാധാരണ ജീവചരിത്രമല്ല, എക്കാലവും അതീവബഹുമാനത്തോടെ മൂത്ത സഹോദരനെ കണ്ട കുഞ്ഞനുജത്തിയുടെ സ്‌നേഹമസൃണമായ ഓര്‍മ്മപ്പുസ്തകമാണ്. പുതിയ തലമുറയിലെ പത്രപ്രവര്‍ത്തകര്‍ക്കു മു‌ന്‍ഗാമിയായി സി.പി. രാമചന്ദ്ര‌ന്‍ എന്ന ആര്‍ജ്ജവമുള്ള ഒരു പത്രപ്രവര്‍ത്തക‌ന്‍ ഈ രാജ്യത്തുണ്ടായിരുന്നു. അങ്ങനെയൊന്ന് അറിയിക്കണമെന്നുള്ള ആഗ്രഹം ഈ പുസ്തകമെഴുതുമ്പോള്‍ പാര്‍വതി പവനനുണ്ടായിരുന്നു. സി.പി.യുടെ സംഭവബഹുലമായ ജീവിതത്തിലെ നിര്‍ണ്ണായക മൂഹൂര്‍ത്തങ്ങളൊക്കെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനജീവിതത്തിലെ ഉജ്ജ്വലനിമിഷങ്ങളും. ജോലിയില്‍ നിന്നു വിരമിച്ചശേഷം അദ്ദേഹം വാത്മീകത്തിലായിരുന്നതായി പാര്‍വതി പവന‌ന്‍ പറയുന്നു.ആനിലയ്ക്ക് ഏട്ടന്‍ പറയാന്‍ കൂട്ടാക്കത്ത കഥയാണ്‌ അനിയത്തി എഴുതുന്നതെന്ന് പറയാം .
Write a review on this book!.
Write Your Review about നിലയ്ക്കാത്ത ഓളങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1158 times

Customers who bought this book also purchased