Book Name in English : Nilaathullikal
വേദനയുള്ള അന്തമില്ലാത്ത തീരങ്ങളില്‍ അലഞ്ഞു തിരിയുന്നവര്‍ ഇരുട്ടില്‍ മിന്നാമിന്നിയുടെ വെളിച്ചം പോലുമില്ലാതെ വഴി കാണാതലയുന്നവര്‍ പ്രാണനില്‍ അഗ്നി പടര്‍ന്ന് എരിഞ്ഞ ജീവിതങ്ങള്‍ എല്ലാ സാമ്രാജ്യങ്ങളും കെട്ടിപ്പൊക്കിയത് അതിനു മുകളിലാണ് കാലവും കഥാപാത്രങ്ങളും മാറ്റുന്നു. Write a review on this book!. Write Your Review about നിലാത്തുള്ളികള്‍ Other InformationThis book has been viewed by users 1050 times