Book Name in English : Nilaavinte Nakhangal
ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ സത്യസന്ധമായി പകര്‍ത്തുന്ന കഥകള്‍ . അനുഭവങ്ങളുടെ ഉള്‍ക്കരുത്തും തീവ്രതയും ഈ കഥകള്‍ക്ക് സമകാലിക രചനകളില്‍ നിന്ന് വ്യത്യസ്തമായ പേശീദൃഢത നല്‍കുന്നുണ്ട് . മനുഷ്യസങ്കടങ്ങളെ പരാവര്‍ത്തനം ചെയ്യുമ്പോള്‍ വിസ്മയകരമായി തെളിഞ്ഞു കിട്ടുന്ന ജീവിതാവബോധം ഈ കഥകളുടെ സ്ഥായീഭാവമാകുന്നു .
Write a review on this book!. Write Your Review about നിലാവിന്റെ നഖങ്ങള്‍ Other InformationThis book has been viewed by users 2172 times