Book Name in English : Nilaavil Neenthanirangiya Meghangal
ആസ്വാദകമനസ്സുകളിൽ ആവേശവും ആരാധനയും നഷ്ടബോധവും അവശേഷിപ്പിച്ച് മറഞ്ഞുപോയ താരകങ്ങളുടെ സ്മൃതിചിത്രങ്ങൾ. പ്രേംനസീർ, മിസ്. കുമാരി, പി. ജെ. ആൻ്റണി, പി. പത്മരാജൻ, നെടുമുടി വേണു, ലളിത, കെ.എസ്.സേതുമാധവൻ, രാമു കാര്യാട്ട്, സ്മിത പാട്ടീൽ, ശശി കപൂർ, ഋഷി കപൂർ, ഗിരീഷ് കർണാട്, സുപ്രിയാ ചൗധുരി, കെ. പി. ഉദയഭാനു, കുന്ദൻ ഷാ, ജമീലാ മാലിക്, കൈനകരി തങ്കരാജ് തുടങ്ങിയ അനശ്വര പ്രതിഭകളുടെ സർഗ്ഗജീവിതവും സ്വകാര്യജീവിതവും അതീവസുന്ദരവും അയത്നലളിതവുമായ ഭാഷയിൽ ഗ്രന്ഥകാരൻ വിവരിക്കുന്നു. ഏതൊരു വായനക്കാരനും ആസ്വദിച്ചു വായിക്കാവുന്ന പുസ്‌തകം.Write a review on this book!. Write Your Review about നിലാവിൽ നീന്താനിറങ്ങിയ മേഘങ്ങൾ Other InformationThis book has been viewed by users 252 times