Image of Book നിലാവൊഴിഞ്ഞിടം
  • Thumbnail image of Book നിലാവൊഴിഞ്ഞിടം
  • back image of നിലാവൊഴിഞ്ഞിടം

നിലാവൊഴിഞ്ഞിടം

Publisher :Saikatham Books
ISBN : 9788196770099
Language :Malayalam
Page(s) : 128
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Nilavozhinjidam

‘A kiss on the lips - is a drink of waterI kiss your lips’ പ്രശസ്ത റഷ്യന്‍ കവി മറീന സ്വെറ്റായ്‌വയുടെ വരികള്‍, ഹേമയുടെ കവിതകളിലേക്ക് കടന്ന് തിരിച്ചുവരുമ്പോള്‍ ഒക്കെ എന്റെ ഉള്ളില്‍ അലച്ചുയര്‍ന്നു. സ്വെറ്റായ്‌വയുടെ,‘Where does this tenderness come from?And what will I do with it?’’എന്നീ വരികളും ആവര്‍ത്തിച്ചു കേട്ടു.കാലവും ലോകവും കവിതയും മാറി... പക്ഷേ ’എവിടെ നിന്നാണീ യലിവുറവകള്‍’ വരുന്നത് എന്ന പകപ്പ് മാത്രം കവിതകളില്‍ മായുന്നില്ല എന്നു തോന്നി.
Write a review on this book!.
Write Your Review about നിലാവൊഴിഞ്ഞിടം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 141 times

Customers who bought this book also purchased