Book Name in English : Nizhal Veezhaatha Veyilthundukal
പ്രതിഭാശക്തികൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം നേടിയ പ്രമുഖ എഴുത്തുകാരെയും കലാകാരന്മാരെയും ചലചിത്രകാരന്മാരെയും അനുസ്മരിക്കുന്ന ഈ പുസ്തകം ആത്മഹര്‍ഷത്തോടെ മാത്രമോ വായിച്ചു തീര്‍ക്കാനാവൂ. വായനയ്ക്കു ശേഷം സഹൃദയരോടൊപ്പം പാര്‍പ്പുറപ്പിക്കാന്‍ തക്ക മികവും ഈ പുസ്തകത്തിനുണ്ട്.Write a review on this book!. Write Your Review about നിഴല്‍ വീഴാത്ത വെയില്‍ത്തുണ്ടുകള്‍ Other InformationThis book has been viewed by users 1468 times