Book Name in English : Nizhal
തീവ്രവാദത്തിന്റെയും ഓൺലൈൻ ജീവിതത്തിന്റെയും തട്ടിപ്പിന്റെയും വെട്ടിപ്പിൻ്റെയും അശരണമായ വർത്തമാന കാലം. സ്വന്തം നിഴലിനെപ്പോലും വിശ്വസിക്കാനാവാത്ത കാലത്തിൽ നിന്നുകൊണ്ട് സംഭ്രമജനകമായ ഒരു കഥാപരിസരം ഉരുത്തിരിയുകയാണിവിടെ. കേസിന്റെ നാൾവഴികൾ. അതിലൂടെ ഒരു നിഴൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഐ പി എസ് ട്രെയിനിയായ മുഹമ്മദ് ഷഫീഖ് കൊച്ചിയിലെ എൻ.ഐ.എ ആസ്ഥാനത്ത് എത്തുന്ന രണ്ടാഴ്ചക്കാലത്തിനിടയിൽ, അപ്രതീക്ഷിതമായി അനാവരണം ചെയ്യപ്പെടുന്ന അന്തർദേശീയ കുറ്റവാളിയുടെ ഭൂതകാല ജീവിതവും അയാളെ തേടിയുള്ള യാത്രയുമാണ് ഈ ക്രൈം നോവൽ.Write a review on this book!. Write Your Review about നിഴൽ Other InformationThis book has been viewed by users 16 times