Book Name in English : Nisagandhi
പ്രണയവും മരണവും ആകാംക്ഷയുടെ തുടിപ്പുകളും പാപബോധത്തിൻ്റെ ചുഴികളിലകപ്പെട്ട മനുഷ്യമനസ്സുകളുടെ സങ്കീർണ സഞ്ചാരങ്ങളുമായി ചേർത്തു തുന്നി അവതരിപ്പിക്കുന്ന മനോഹര നോവൽശിൽപ്പം. വായനക്കാരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ തറച്ചു നിർത്തുന്ന അവതരണം. പെരുമ്പടവത്തിന്റെ ശ്രദ്ധേയകൃതിയുടെ പുതിയ പതിപ്പ്Write a review on this book!. Write Your Review about നിശാഗന്ധി Other InformationThis book has been viewed by users 1024 times