Image of Book നിർമിത മനുഷ്യൻ 7.0
  • Thumbnail image of Book നിർമിത മനുഷ്യൻ 7.0
  • back image of നിർമിത മനുഷ്യൻ 7.0

നിർമിത മനുഷ്യൻ 7.0

Publisher :H and C Books
ISBN : 9789368993834
Language :Malayalam
Edition : 2025
Page(s) : 304
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 450.00

Book Name in English : Nirmithamanushyan 7.0

ന്യൂയോർക്ക് നഗരത്തെയാകെ സംഭ്രമത്തിലാഴ്ത്തിക്കൊണ്ട് അവിവാഹിതകളായ പെൺ കുട്ടികളും വിവാഹിതരായ സ്ത്രീകളും പുരുഷബന്ധമില്ലാതെ ഗർഭത്തിനിരകളാവു കയും ഗർഭഛിദ്രം നടത്തിയാൽ മരിച്ചുപോകുകയും ചെയ്യുന്നു. അതിൻ്റെ കാരണം തേടുന്ന എഫ്.ബി.ഐ. സംഘത്തിന് അതുവരെ പരിചിതമല്ലാത്ത ദുർഘടമാർഗങ്ങളി ലൂടെയാണ് അന്വേഷണം നടത്തേണ്ടിവരുന്നത്. ആ അന്വേഷണം കേരളത്തിലേക്കും നീളുന്നു. ഭീകരവാദികളുടെ പുത്തൻ ആയുധം എ. ഐ. ടെക്നോളജിയിലൂടെ ഉണ്ടാക്കി യെടുത്ത നിർമിതമനുഷ്യനാണെന്ന് അവർ കണ്ടെത്തുമ്പോഴും അതിനെ നേരിടാനാ കാതെ കുഴങ്ങുകയാണ് എഫ്.ബി.ഐ. എ.ഐ. കാലത്തെ വിഭ്രാമകമായ അവസ്‌ഥ യിലൂടെ വായനക്കാരെ നയിക്കുന്ന ക്രൈം ത്രില്ലർ
Write a review on this book!.
Write Your Review about നിർമിത മനുഷ്യൻ 7.0
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 6 times