Image of Book നീറേങ്കല്‍ ചെപ്പേടുകള്‍
  • Thumbnail image of Book നീറേങ്കല്‍ ചെപ്പേടുകള്‍
  • back image of നീറേങ്കല്‍ ചെപ്പേടുകള്‍

നീറേങ്കല്‍ ചെപ്പേടുകള്‍

ISBN : 9789389869217
Language :Malayalam
Edition : 2019
Page(s) : 98
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Neerenkal Cheppedukal

ലോകം ഗ്രാമത്തിലേക്കു ചുരുങ്ങുന്നു എന്നല്ല, ലോകം തന്നെ നീറേങ്കലിൽ നിറഞ്ഞു നില്ക്കുകയാണ്. എഴുത്തിന്റെ കീഴ്വഴക്കങ്ങൾ ലംഘിക്കുന്ന ഒരു സവിശേഷ ആഖ്യാനരീതിയിലുടെ എം.നന്ദകുമാർ നമ്മുടെ നിർബന്ധിത ആഗോളജീവിതത്തെ നർമബോധംകൊണ്ടു ജ്ഞാനസ്നാനം ചെയ്യിക്കുന്ന കൃതിയാണ് നീറേങ്കൽ ചെപ്പേടുകൾ. അമിതമായ ലാഘവത്വംകൊണ്ട് എങ്ങനെ ഈ അസംബന്ധകാലത്തെ അഭിസംബോധന ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് ഒരു ഉത്തരംകുടി നല്കുകയാണ് നന്ദകുമാർ. കഥാകൃത്തെന്ന നിലയിലും നോവലിസ്റ്റ് എന്ന നിലയിലും സർഗാത്മകതയുടെ ഉയരങ്ങൾ എപ്പോഴും കാട്ടിത്തന്നിട്ടുള്ള എഴുത്തുകാരനാണ് അദ്ദേഹം. ആ കൃതഹസ്തത ഈ കൃതിയിൽ രൂപപരമായ മറ്റൊരു പരീക്ഷണത്തിനുകൂടി മുതിരുകയും വിജയിക്കുകയും ചെയ്തിരിക്കുന്നു.
ടി.ടി. ശ്രീകുമാർ
Write a review on this book!.
Write Your Review about നീറേങ്കല്‍ ചെപ്പേടുകള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1263 times

Customers who bought this book also purchased