Image of Book നീലച്ചടയന്‍
  • Thumbnail image of Book നീലച്ചടയന്‍
  • back image of നീലച്ചടയന്‍

നീലച്ചടയന്‍

Publisher :Green Books
ISBN : 9789389671865
Language :Malayalam
Edition : 135
Page(s) : 108
Condition : New
4 out of 5 rating, based on 15 review(s)
Printed Book

Rs 150.00
Rs 142.00

Book Name in English : Neelachadayan

വടക്കൻ പെരുമയുടെ കാണാവഴികളിലേക്ക് ക്യാമറക്കണ്ണുമായി ഒരു കഥാകാരൻ . തെയ്യങ്ങളുടെ ആഘോഷരാവുകളും അവ ഉറഞ്ഞാടുന്ന ജീവിതത്തിന്റെ കഠിനവ്യഥകളും അനാവരണം ചെയ്യപ്പെടുന്നു . വടക്കൻ കേരളത്തിന്റെ സാംസ്‌കാരിക ചിത്രങ്ങൾ . ഇവിടെ തോൽവികളുടെ തുരുത്തിൽ കുറെ മനുഷ്യർ . തോറ്റംപാട്ടിന്റെ ശീലുകളിൽ ജന്മങ്ങളുടെ സങ്കടകഥകൾ . ചൂഷണത്തിന് വിധേയരാകുന്ന പെൺജീവിതങ്ങൾ. വിപ്ലവ പുഷ്പാഞ്ജലി , സെക്‌സ് ലാബ് ,ചെക്കിപ്പൂത്തണ്ട , മൂങ്ങ ,ഇത് ഭൂമിയാണ് തുടങ്ങിയ കഥകൾ വായനയുടെ ഹൃദയഭാരങ്ങൾ കൂടിയാകുന്നു.
Write a review on this book!.
Write Your Review about നീലച്ചടയന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 7463 times

Customers who bought this book also purchased