Book Name in English : Neelapakshiyude Paattu
രത്തിനന്റെയും അവന്റെ ചങ്ങാതി ശുപ്പക്വിന്റെയും നീലപക്ഷിയുടെയും കഥ പറയുന്ന
“നീലപക്ഷിയുടെ പാട്ട് “ കുട്ടികള്‍ക്ക് ഏറെ ഹൃദ്യവും പ്രിയങ്കരവുമായ അനുഭവവുമാണ് സമ്മാനിക്കുന്നത് . സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡും എസ് ബി ടി ബാലസാഹിത്യ അവാര്‍ഡും നേടിയ കൃതി .
Write a review on this book!. Write Your Review about നീലപക്ഷിയുടെ പാട്ട് Other InformationThis book has been viewed by users 1168 times