Book Name in English : 100 Arabkavikal
അറബ് സാമൂഹിക സാംസ്കാരിക - രാഷ്ട്രീയ ജീവിതത്തിന്റെ സര്ഗാത്മക രേഖകളാണ് ഈ സമാഹാരത്തിലെ കവിതകള് . അറബ് ആധുനികതയ്ക്ക് അടിത്തറയൊരുക്കുകയും വികാസപരിണാണങ്ങളിലേക്ക് നയിക്കുകയും ചെയ്ത കവികളുടെ നൂറ്റിയന്പതില്പ്പരം കവിതകള്
പരിഭാഷ: സര്ജു . Write a review on this book!. Write Your Review about നൂറ് അറബ് കവികള്‍ Other InformationThis book has been viewed by users 1715 times