Book Name in English : Neythalile UbhayaJeevikal
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന ഒരു ജന വിഭാഗത്തിന്റെ ജീവിതം ഒരു കാലഘട്ടത്തിലെ ചരിത്രത്തിലൂടെ നാല്പത് വര്‍ഷങ്ങള്‍ക്കിപ്പുറത്തു നിന്നു നോക്കിക്കാണുമ്പോള്‍ അമ്പരപ്പുണ്ടായേക്കാം. യാഥാര്‍ത്ഥ മതസൗഹാര്‍ദത്തിന്റെ ശീതളച്ഛായയില്‍ പട്ടിണിയും പാരവശ്യങ്ങളും മറന്നു ജീവിച്ച ഹിന്ദു മുസ്ലീം സഹോദരങ്ങളുടെ കഥയാണ് ഈ നോവലിലൂടെ വരച്ചുകാട്ടുന്നത്. Write a review on this book!. Write Your Review about നെയ്തലിലെ ഉഭയ ജീവികള്‍ Other InformationThis book has been viewed by users 1352 times