Book Name in English : Neythukaran
ഇടതുപക്ഷപ്രസ്ഥാനത്തിൻ്റെ നാൾവഴികളേയും അത് ഉയർത്തിക്കൊണ്ടുവന്ന ധാർമികബോധത്തേയും വിസ്‌മരിച്ചുപോകുന്നവരെ വിചാരണചെയ്യുമ്പോൾതന്നെ ഇന്ത്യയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഹൈന്ദവവർഗീയതയ്ക്കുനേരെ ഒരു പ്രതി ശബ്ദം എന്ന നിലയ്ക്ക് കമ്മ്യൂണിസത്തിൻ്റെ അനിവാര്യതയെപ്പറ്റിയും ഓർമപ്പെടുത്തുന്ന പുസ്‌തകമാണിത്Write a review on this book!. Write Your Review about നെയ്ത്തുകാരൻ Other InformationThis book has been viewed by users 216 times