Book Name in English : Nellu Oru Grameena Samskruthiyude Charithram
ഒരു ഗ്രാമീണ സംസ്കൃതിയുടെ ചരിത്രം നെല്ലിലുണ്ട്. നെല്ലിന് ചുറ്റും ഒരു വലിയ ജൈവലോകവുമുണ്ട്. നെൽകൃഷിയെ സംബന്ധിച്ച നാട്ടറിവുകളും ശാസ്ത്രീയ വശങ്ങളുമുണ്ട്. നിരന്തരമായ അന്വേഷണത്തിലൂടെ, വായനയിലൂടെ നാട്ടറിവുകളുടെ
അടിവേരുകൾ പരിശോധിക്കപ്പെടുകയാണിവിടെ. Write a review on this book!. Write Your Review about നെല്ല് ഒരു ഗ്രാമീണ സംസ്കൃതിയുടെ ചരിത്രം Other InformationThis book has been viewed by users 741 times