Book Name in English : Nelson Mandela
ഇരുപതാംശതകത്തില്‍ ലോകം കണ്ട ഏറ്റവും മഹാനായ സ്വാതന്ത്യസമരപ്പോരാളിയാണ് നെല്‍സണ്‍ മണ്ടേല. വര്‍ണ്ണവിമോചനത്തിന്റെ കൂരിരുട്ടില്‍ നിന്നും സ്വതന്ത്ര്യത്തിന്റെ ഉജ്ജ്വല പ്രകാശത്തിലേയ്ക്ക് അദ്ദേഹം ദക്ഷിണാഫ്രിക്കയെ നയിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങളെയും അഹിംസാധിഷ്ഠിത സമരങ്ങളെയും ആദരിച്ച മണ്ടേല നടത്തിയ സമരം മാനവരാശിക്കാകമാനം പ്രചോദനമരുളുന്നതാണ്. Write a review on this book!. Write Your Review about നെല്‍സണ്‍ മണ്ടേല Other InformationThis book has been viewed by users 1224 times