Book Name in English : Nile Vazhikal
കണ്ണും ചെവിയും മനസ്സും പിടിച്ചുള്ള ഊര്‍ജ്ജസ്വലമായ ഒരു യാത്രയുടെ കഥയാണ് നിറമാര്‍ന്ന നൈല്‍വഴിയില്‍ ഈജിപ്തിലൂടെയുള്ള ഡോ. ഹരികൃഷ്ണന്റെ യാത്രയെ അവിസ്മരണീയമായ വായനാനുഭവമാക്കുന്നത് അതിലേയ്ക്ക് ഒരോ സമയം ചേര്‍ത്തിണക്കുന്ന ചരിത്രബോധവും നിരീക്ഷണ പാടവവുമാണ് .ഒന്നിലേറെ തവണ ഈജിപ്തിലൂടെ സഞ്ചരിച്ചിട്ടുള്ള എന്നെ ഡോ.ഹരികൃഷ്ണന്റെ ഗ്രന്ഥം പുതിയ അറിവുകളും തിരിച്ചറിവുകളും കൊണ്ട് ആനന്ദിപ്പിച്ചു.reviewed by Anonymous
Date Added: Wednesday 2 Mar 2016
ഗുഡ് !
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 2 Mar 2016
എക്കാലത്തെയും മികച്ചത് !!
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Wednesday 2 Mar 2016
വളരെ നല്ല ബുക്ക്!!
Rating: [5 of 5 Stars!]
Write Your Review about നൈല്‍ വഴികള്‍ Other InformationThis book has been viewed by users 1592 times