Image of Book നൈൽ
  • Thumbnail image of Book നൈൽ
  • back image of നൈൽ

നൈൽ

ISBN : 9789359624556
Language :Malayalam
Edition : 2024
Page(s) : 192
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Nile

നൈൽ എന്ന ഫ്രീലാൻസ് ജേണലിസ്റ്റിനെ കാണാതാകുന്നു.
ഏകസഹോദരനായ തപൻ ജോൺ ആശങ്കകളോടെ അവനെത്തിരഞ്ഞിറങ്ങുന്നു. തപന്റെ ഭാര്യ
സ്‌നേഹ മാത്യൂസും
അയാളോടൊപ്പം ചേരുന്നു. ആ യാത്രയിൽ
ഓരോ നിമിഷവും തപനും സ്‌നേഹയ്ക്കും പുതിയ പുതിയ
സൂചനകൾ ലഭിക്കുകയാണ്. എന്നാൽ, അവയൊന്നുംതന്നെ
നൈലിലേക്കല്ല അവരെയെത്തിച്ചത്. നൈലിന്റെ വഴികൾ
നിഗൂഢങ്ങളായിരുന്നു; അവന്റെ ലക്ഷ്യങ്ങൾപോലെ.

പ്രണയത്തിന്റെയും വിശ്വാസവഞ്ചനകളുടെയും
തിരസ്‌കാരങ്ങളുടെയും തീവ്രവാദത്തിന്റെയും ആസക്തികളുടെയും ഒരിക്കലും
അവസാനിക്കാത്ത കഥ പറയുന്ന നോവൽ
Write a review on this book!.
Write Your Review about നൈൽ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 161 times

Customers who bought this book also purchased
Cover Image of Book കൃഷ്ണ
Rs 360.00  Rs 324.00