Book Name in English : Novum Nilavum
കേരളത്തിലെ മനഃശാസ്ത്ര-മനോരോഗ-പഠന-ചികിത്സാ- മേഖല യുടെ വളർച്ചയിൽ ആദ്യം മുതൽ പങ്കെടുക്കുകയും ചികിത്സകൻ, അധ്യാപകൻ, സംഘാടകൻ എന്നീ നിലകളിൽ അതിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത സമുന്നത മനഃശാസ്ത്ര വിദഗ്‌ധനാണ് ഡോ. കെ എ കുമാർ. കേരളത്തിലെ മനോരോഗ ചികിത്സ കടന്നുപേ ാന്ന ദരിദ്രവും അസന്തുലിതവുമായ ഘട്ടങ്ങൾക്കും അതിന്റെ പടിപ ടിയായുള്ള പുരോഗതിക്കും ഒരുപോലെ ദ്യക്‌സാക്ഷി യാണ് ഡോ. കുമാർ. അതിനാലാണ് ഡോ. കുമാറിൻ്റെ ആത്മകഥ സ്വന്തം ജീവിതാനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും മാത്രമല്ല, മാനസികചികിത്സയുടെ ഒരു കാലഘട്ടത്തിന്റെ കഥ കൂടിയായി മാറുന്നത്. കേരളത്തിൻ്റെ ഒരു കാലഘട്ടത്തിന്റെ വിലയേറിയ ചരിത്രമാണ് ഡോ. കുമാറിൻ്റെ ആത്മകഥ. ഹൃദ്യമായ പാരായണസുഖം നിറഞ്ഞ ഒരു വായനാനുഭവത്തിലേക്ക് നോവും നിലാവും നമ്മെ ക്ഷണിക്കുന്നു. Write a review on this book!. Write Your Review about നോവും നിലാവും Other InformationThis book has been viewed by users 131 times