Book Name in English : Pachamanamulla Vazhikal
യാത്രകളെ വളരെ ഗൗരവമായി എടുക്കുന്ന വ്യക്തിയാണ് നന്ദിനി മേനോന്‍. പോകാനുള്ള സ്ഥലത്തെക്കുറിച്ച് വിശദമായി പഠിച്ച് കൃത്യമായ ധാരണയോടെ യാത്ര ചെയ്യുന്ന ഒരു യാന്ത്രികയെ ആന്‍ ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായത്തിലും നമ്മള്‍ കാണുന്നത്. ആ ധാരണകളെ യാത്രയിലെ യാഥാര്‍ത്ഥ അനുഭവങ്ങളുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ ഓരോ സ്ഥലത്തിന്റെയും കൃത്യമായ ചിത്രവും ചരിത്രവും വായനക്കരുടെ മുന്നുലെത്തിക്കാന്‍ എശുത്തിക്കാരിക്ക് കഴിയുന്നു.reviewed by Anonymous
Date Added: Tuesday 27 Apr 2021
Not a great work. Mostly with mythological tinge . The author tried to create a variety narration but resulted in long chunks of sentences.
Rating: [3 of 5 Stars!]
Write Your Review about പച്ചമണമുള്ള വഴികള്‍ Other InformationThis book has been viewed by users 3221 times