Image of Book പഞ്ചതന്ത്രം കഥകൾ
  • Thumbnail image of Book പഞ്ചതന്ത്രം കഥകൾ
  • back image of പഞ്ചതന്ത്രം കഥകൾ

പഞ്ചതന്ത്രം കഥകൾ

ISBN : 9789355497192
Language :Malayalam
Edition : 2024
Page(s) : 238
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 300.00
Rs 285.00

Book Name in English : Panchathanthram Kathakal

ലോകം മുഴുവൻ എക്കാലത്തും പ്രചരിച്ചുകൊണ്ടിരിക്കുന്ന പഞ്ചതന്ത്രം കഥകൾ. മഹിളാരോപ്യം എന്ന രാജ്യത്തെ രാജാവായ അമരശക്തിയുടെ മണ്ടന്മാരും ദുർബുദ്ധികളും അഹങ്കാരികളുമായ മൂന്നു പുത്രന്മാരെ ബുദ്ധിയും നീതിനിഷ്ഠയും സാമർഥ്യവും ഉള്ളവരാക്കാൻ വിഷ്ണുശർമ എന്ന ആചാര്യബ്രാഹ്മണൻ രചിച്ച അദ്ഭുതകഥകളാണ് അഞ്ചു തന്ത്രങ്ങളിലായി പറയുന്നത്.

കുട്ടികൾക്ക് എന്നും പ്രിയങ്കരമായ ക്ലാസിക് കൃതിയുടെ മാതൃഭൂമി പതിപ്പ്.

Write a review on this book!.
Write Your Review about പഞ്ചതന്ത്രം കഥകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 41 times