Image of Book പടേനിയുടെ ജീവതാളം
  • Thumbnail image of Book പടേനിയുടെ ജീവതാളം
  • back image of പടേനിയുടെ ജീവതാളം

പടേനിയുടെ ജീവതാളം

ISBN : 9780000101242
Language :Malayalam
Edition : 1st Edition Sep 1997
Page(s) : 230
Condition : New
3 out of 5 rating, based on 3 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Padeniyude Jeevathalam

പടേനിയിലെ ഭാവവൈവിധ്യങ്ങള്‍ക്ക് ആധാരമായി നില്‍ക്കുന്നത് അതിന്റെ താളവൈചിത്ര്യങ്ങളാണ്. ആ താളവൈചിത്യങ്ങളെക്കുറിച്ചുള്ള അതിസൂക്ഷമവും ഗവേഷണാത്മകവുമായ പഠനമാണ് ഈ ഗ്രന്ഥം. പശ്ചാത്തലം, പാഠം,ഇഴപ്പൊരുത്തം, പാഠവിചാരം, അകംപൊരുള്‍ എന്നീ അഞ്ച് അധ്യായങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പടേനിയിലെ മേളത്രയങ്ങളായ വല്യമേളവും തപ്പുമേളവും ചെണ്ടമേളവും നമ്മുടെ ആത്മാവിന്റെ ഭാഗമാകും.
Write a review on this book!.
Write Your Review about പടേനിയുടെ ജീവതാളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1737 times

Customers who bought this book also purchased