Book Name in English : Pandathe Malayalakkara
മലയാളക്കരയുടെ ചരിത്രപശ്ചാത്തലം അനാവരണം ചെയ്യുന്ന പുസ്തകം മനുഷ്യപരിണാമം, സാംസ്കാരിക വികാസം, ചരിത്രം എന്നിവയുടെ സഹായത്തോടെ ചരിത്രാതീത ചരിത്രാരംഭ കാലഘട്ടങ്ങളിലേക്കുള്ള അന്വേഷണം, പുരാവസ്തുവിജ്ഞാ നീയം, നരവംശശാസ്ത്രം, നാട്ടറിവ്, സാഹിത്യം എന്നിവയെ ആധാരമാക്കി ശാസ്ത്രീയമായി നടത്തിയ പഠനംWrite a review on this book!. Write Your Review about പണ്ടത്തെ മലയാളക്കര Other InformationThis book has been viewed by users 80 times