Book Name in English : Pandu Pandu Kuzhiyanakalude Kalathu
അന്‍പതോ അറുപതോ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേരളത്തിലെ ഒരു ക്ലാസ്സുമുറിയും കളിമ്പങ്ങളും നേരമ്പോക്കുകളുമാണ് അമ്മിണികുട്ടിയുടെ കഥകളില്‍ തെളിയുന്നത്. ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ഈ നോവല്‍ മുമ്പേ നടന്നവരുടെ ഓര്‍മ്മകള്‍ ഇന്നത്തെ വായനക്കാരുമായി പങ്കുവയ്ക്കുന്നു.Write a review on this book!. Write Your Review about പണ്ടു പണ്ടു കുഴിയാനകളുടെ കാലത്ത് Other InformationThis book has been viewed by users 1171 times