Book Name in English : Pandit Karuppante Sampoorna Krithikal Part 1-2
അധക്കൃതോദ്ധാരകനും ധീവരസമുദായാചാര്യനുമായിരുന്ന കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ഗദ്യപദ്യകൃതികള്‍ നാടകങ്ങള്‍ മംഗളശ്ശോകങ്ങള്‍ ഒറ്റശ്ശോകങ്ങള്‍ എന്നിവ സമാഹരിച്ച ബൃഹത് സമാഹാരത്തിന്റെ ഒന്നാം ഭാഗം
സാമൂഹ്യ നവോത്ഥാന രംഗത്തെ കര്‍മ്മ നിരതന്‍ സാമൂഹിക പരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഢിറ്റ് കറുപ്പന്റെ ഗദ്യപദ്യകൃതികള്‍ നാടകങ്ങള്‍ മംഗളശ്ശോകങ്ങള്‍ ഒറ്റശ്ശോകങ്ങള്‍ എന്നിവ സമാഹരിച്ച ബൃഹത് സമാഹാരത്തിന്റെ രണ്ടാം ഭാഗംWrite a review on this book!. Write Your Review about പണ്ഡിറ്റ് കറുപ്പന്റെ സമ്പൂര്‍ണ്ണ കൃതികള്‍ ഭാഗം 1-2 Other InformationThis book has been viewed by users 1416 times