Book Name in English : Pthimoonam Raavu
പകയുടെ ഒരു ചെറുകനലിൽ നിന്നും അനിയന്ത്രിതമായി പടർന്നു കയറി അഗ്നിഗോളമായി മാറുന്ന
പ്രോജ്ജ്വലമായ മാന്ത്രിക നോവൽ. നാൽപ്പതിലേറെ മാന്ത്രികനോവലുകളുടെ സൃഷ്ടാവ് ഏറ്റുമാനൂർ ശിവകുമാറിൻ്റെ എഴുത്തിലെ
മാന്ത്രികതകൊണ്ട് വിസ്‌മയിപ്പിക്കുന്ന ’പതിമൂന്നാം രാവ്’’.
Write a review on this book!. Write Your Review about പതിമൂന്നാം രാവ് Other InformationThis book has been viewed by users 104 times