Book Name in English : Padmaragam
ടി. പത്മനാഭന്റെ കഥകളിൽനിന്നുള്ള വാതിലുകൾ തുറക്കുന്നത് അദ്ദേഹ ത്തിൻ്റെ ജീവിതത്തിലേക്കാണ്. കഥകളിലൂടെ ജീവിതത്തിലേക്കും ജീവിതത്തിലൂടെ കഥകളിലേക്കും കടക്കാൻ പാലമായി കുറെ കഥാപാത്രങ്ങൾ. അവരിലൂടെ ടി. പത്മനാഭൻ എന്ന കഥാകുലപതിയുടെ ജീവചരിത്രം.Write a review on this book!. Write Your Review about പത്മരാഗം Other InformationThis book has been viewed by users 8 times