Image of Book പഥേര്‍ പാഞ്ചാലി
  • Thumbnail image of Book പഥേര്‍ പാഞ്ചാലി
  • back image of പഥേര്‍ പാഞ്ചാലി

പഥേര്‍ പാഞ്ചാലി

Publisher :Green Books
ISBN : 9788184231342
Language :Malayalam
Edition : 2009
Page(s) : 190
Condition : New
3 out of 5 rating, based on 5 review(s)

Book Name in English : Pather Panchali

ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യ‌ന്‍ സാഹിത്യത്തില്‍, ഗദ്യത്തിലായാലും പദ്യത്തിലായാലും, പഥേര്‍ പാഞ്ചാലിക്കു സദൃശമായി മറ്റൊന്നില്ലത്രേ. അപുവിന്റെ ബാല്യകാലജീവിതത്തെ വികാരോഷ്മളതയോടെ ബിഭൂതിഭൂഷണ്‍ ഈ നോവലില്‍ ആവിഷ്കരിക്കുന്നു. ഹൃദ്യവും സുന്ദരവുമാണിതിലെ ആഖ്യാനശൈലി. സജീവമാണ് പ്രകൃതിവര്‍ണ്ണന. ഗ്രാമപശ്ചാത്തലവും വൃക്ഷങ്ങളും പൂക്കളും പുഴകളും അരുവികളും വയലുകളും വനങ്ങളുമെല്ലാം നമ്മെ ആവേശം കൊള്ളിക്കും. ഒരുവേള, പ്രകൃതിയാണിതിലെ കേന്ദ്രകഥാപാത്രമെന്നു പറയാം. സത്യജിത്ത് റേ നിര്‍വ്വഹിച്ച ചലച്ചിത്രാവിഷ്ക്കാരങ്ങളിലൂടെ ബിഭൂതിഭൂഷന്റെ ഈ രചന വിശ്വപ്രസിദ്ധിയാര്‍ജ്ജിച്ചു.
വിവ. പ്രൊഫ. എം.കെ.എ‌ന്‍. പോറ്റി

ഗ്രീന്‍ ബുക്‍സ് എഡിഷന്‍
Write a review on this book!.
Write Your Review about പഥേര്‍ പാഞ്ചാലി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2528 times

Customers who bought this book also purchased