Image of Book പന്നിപ്പോര്‌
  • Thumbnail image of Book പന്നിപ്പോര്‌
  • back image of പന്നിപ്പോര്‌

പന്നിപ്പോര്‌

ISBN : 9789388485562
Language :Malayalam
Edition : 2019
Page(s) : 86
Condition : New
2 out of 5 rating, based on 13 review(s)

Book Name in English : Pannnipporu

കഥകളിറങ്ങി നടക്കുന്ന നാട്ടിടവഴികളില്‍ നിന്നും കണ്ടെടുത്ത ജീവിതങ്ങളെ നാട്ടുഭാഷയുടെ സരള ലാവണ്യത്തില്‍ ആവിഷ്‌കരിക്കുന്ന കഥകളാണ് പന്നിപ്പോരിലേത്.
മനുഷ്യാവസ്ഥകളുടെ വിരുദ്ധോക്തികളെ തെളിച്ചമുള്ള ചിത്രങ്ങളായി അവതരിപ്പിക്കുന്ന ഈ കഥകള്‍ ദേശസങ്കല്പങ്ങളുടെ അതിര്‍വരമ്പുകളെക്കൂടി അപ്രസക്തമാക്കുന്നു. പുതിയ
കാലത്തിന്റെ സങ്കീര്‍ണ്ണ നിലപാടുകളെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുന്ന കഥകളുടെ സമാഹാരം.
Write a review on this book!.
Write Your Review about പന്നിപ്പോര്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1030 times

Customers who bought this book also purchased
Cover Image of Book വാങ്ക്
Rs 110.00  Rs 99.00