Book Name in English : Payyannur-Charitravum Samskaravum
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവുമായി വളരെയധികം ബന്ധമുള്ള സ്ഥലമാണ് പയ്യന്നൂർ.മഹാത്മാഗാന്ധിയുടെ പാദസ്പർശമേറ്റിട്ടുള്ള പയ്യന്നൂരിന് നിരവധി ചരിത്ര മുഹൂർത്തങ്ങളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും കഥകൾ പറയുവാനുണ്ട്.
പയ്യന്നൂരിന്റെ ചരിത്രവും സംസ്കാരവും ഭൂപ്രകൃതി, ശിലാലിഖിതങ്ങൾ,പയ്യന്നൂരിലെ വീരപുരുഷന്മാർ, പയ്യന്നൂർ സ്ഥലനാമ ചരിത്രം, പയ്യന്നൂർ ജനത, വിനോദങ്ങൾ, നൃത്തങ്ങൾ, ആഘോഷങ്ങൾ, സമൂഹഘടന, അച്ഛന്മാർ, കാരണവന്മാർ, കീഴാളരുടെ ജീവിതങ്ങൾ എന്നിവയാണ് ഈ പുസ്തകത്തിൽ വിവരിക്കുന്നത്
Write a review on this book!. Write Your Review about പയ്യന്നൂർ - ചരിത്രവും സംസ്കാരവും Other InformationThis book has been viewed by users 322 times