Book Name in English : Paramanandham Sukhadukhagalkatheethamaya Jeevanam
എല്ലാചോദ്യങ്ങളിലും വെച്ച് ഏറ്റവും സുപ്രധാനമായ ചോദ്യം ഇതാണ് എന്താണ്‍ യഥാര്‍ത്ഥ സുഖം അതു നമ്മുക്ക് നേടാന്‍ കഴിയുമോ? യഥാര്‍ത്ഥ സുഖം നേടിയെടുക്കാന്‍ പറ്റുമോ? അഥവാ ഇതൊക്കെ നൈമിഷികമാണോ ജീവിതം ഒരു സ്വപ്നം മാത്രമാണോ? അല്ലെങ്കില്‍ അതില്‍ ഗണ്യമായ വല്ലതും ഉണ്ടോ? ജീവിതം ജനനത്തോടെ തുടങ്ങുന്നുവോ? മരണത്തോടെ അവസാനിക്കുന്നുവോ? അല്ലെങ്കില്‍ ജനനത്തെയും മരണത്തെയും അതിവര്‍ത്തിക്കുന്ന വല്ലതും ഉണ്ടോ? കാരണം സനാതനമായ ഒന്നില്ലാതെ യഥാര്‍ത്ഥസുഖത്തിന് സാധ്യതയില്ല നൈമിഷികമായ ഒന്നിനോടൊപ്പമുള്ള സുഖം നശ്വരമാണ്. ഒരു നിമിഷം അതവിടെയുണ്ട്. മറു നിമിഷം അത് ഇല്ലാതാകുന്നു.Write a review on this book!. Write Your Review about പരമാനന്ദം സുഖദുഖഃങ്ങള്‍ക്കതീതമായ ജീവനം Other InformationThis book has been viewed by users 962 times