Book Name in English : Paristhithi Shasthriya Veekshanam
ജീവജാലങ്ങളുടെ നിലനിൽപ്പിനാവശ്യമായ പരിസ്ഥിതി ദിനംപ്രതി മലീമസമായിക്കൊണ്ടി രിക്കുന്നു. വരും തലമുറയക്ക് പോലും ഭീഷണി തായേക്കാവുന്ന ഇത്തരം ദുരന്തങ്ങൾക്ക് ഇടയാകുന്ന കാരണങ്ങൾ, നിവാരണ മാർഗങ്ങൾ, മുൻകരുതലുകൾ എന്നിവയെ കുറിച്ച് വിശദമായി ചർച്ച ചെയ്യുന്ന പുസ്‌തകം. അതത് മേഖലകളിലെ പ്രഗൽഭരാണ് ലേഖകർ പരിസ്ഥിതി ബോധവൽക്കരണത്തിന് അത്യധികം പ്രയോജനപ്രദം,Write a review on this book!. Write Your Review about പരിസ്ഥിതി ശാസ്ത്രീയ വീക്ഷണം Other InformationThis book has been viewed by users 10 times