Book Name in English : Pareekshitinu Kittiya Sapavum Mattu Kathakalum
വില്ലെടുത്ത സീത
കര്‍ദമപ്രജാപതിയും ദേവഹൂതിയും
ഉണ്ണിയായി മാറിയ ശിവന്‍
ശ്രീരാമന്‍ കാക്കയെ വിഴുങ്ങി
ഹനുമാന്റെ മകന്‍
പരീക്ഷത്തിനുകിട്ടിയ ശാപം
പായസത്തില്‍ കുളിച്ച കൃഷ്ണന്‍
എന്നിങ്ങനെ 32 കഥകളുടെ സമാഹാരം.
പ്രശസ്ത ബാലസാഹിത്യകാരി സുമംഗല പുരാണകഥകള്‍ കുട്ടികള്‍ക്കായി പുനരാഖ്യാനം ചെയ്യുന്നു.Write a review on this book!. Write Your Review about പരീക്ഷിത്തിനു കിട്ടിയ ശാപവും മറ്റു കഥകളും Other InformationThis book has been viewed by users 2142 times