Book Name in English : Paryaya Bhodhini
ഒരേ പദം ആവർത്തിക്കുമ്പോഴുണ്ടാകുന്ന വൈരസ്യം ഒഴിവാക്കാനുള്ള ചിട്ട മനസ്സിലേക്ക് എത്തുമ്പോഴാണ് സമാന അർഥമുള്ള പദങ്ങളെപ്പറ്റി ചിന്തിക്കുന്നത്.
അതിനു സാധാരണ നിഘണ്ടു വിനെക്കാൾഉപകരിക്കുന്നത് പര്യായപദങ്ങൾ ക്രോഡീകരിച്ചപുസ്തകമാണ് “പര്യായബോധിനി’വിദ്യാർഥികൾക്കും അധ്യാപകർക്കും മാത്രമല്ല ഭാഷകൈകാര്യം ചെയ്യുന്ന ഏവർക്കും പ്രയോജനപ്പെടും.Write a review on this book!. Write Your Review about പര്യായ ബോധിനി Other InformationThis book has been viewed by users 1371 times